Kerala Region
Latin Catholic Council

Kerala Latin Catholic Association (KLCA)

Kerala Latin Catholic Association (KLCA) is a forum of lay people of Latin Catholic Church of Kerala. KLCA units of the Latin Dioceses of Kerala, only those formally recognized by the respective Bishops, are the fractions of KLCA units of the Kerala State. The Operational area of KLCA is the total geographical jurisdiction of the Latin Dioceses of Kerala. Its central office is situated in Cochin at present. All the Archbishops and Bishops of the Latin Dioceses of Kerala are the Patrons of the Association. KLCA is placed under the authority of KRLCBC (Kerala Region Latin Catholic Bishop’s Council)

 

Vision:

Integral development of Latin Catholic Communities of Kerala, in particular and the common man irrespective of cast and creed in general, based on Christian principles

 Structure:

KLCA was officially established in State level on 26-3-1972. Even prior to, organisations of similar nature were established in various dioceses; but a state level unity of all such organisations was formed in 1972.  The organisation is now working on the basis of a state level common bye law. 
The State Secretariate, State Managing Council, State General Council, Diocesan level committees, Forone level committees and unit level committees are the various forums as per the statute of KLCA. 

Objectives:

1. To foster unity among the Latin Catholics with concurrence of Kerala Regional Latin Catholic Council (K.R.L.C.C.).
2. To protect the rights of backward classes and minority communities together with like-minded organizations, keeping a cordial relation with them and upholding the unity, integrity and secularism of our Mother land, India.
3. To inculcate and spread Catholic ideologies and principles through social contacts and media.
4. To safeguard and protect the socio-political issues of the community by bringing them before ruling government in accordance with the common policies of K.R.L.C.C.
5. To take new policies or amend existing policies relating to community ensuring endorsement from KRLCC and KRLCBC
6. To act with social commitment in safeguarding and achieving the rights of Latin Catholic Community.
7. To plan and implement programmes that are needed for the growth of the society in educational, Social, political and economic spheres.

KLCA_President_Shery-removebg-preview

Adv Sherry J Thomas

President
KLCA_Biju_Josy-removebg-preview

Biju Josey

General Secretary

കെഎല്‍സിഎ റിപ്പോര്‍ട്ട് 2024-2025

1972-ല്‍ സ്ഥാപിതമായ കേരളത്തിലെ ലത്തീന്‍ സമുദായത്തിന്റെ സമുദായ സംഘടനയായ കെഎല്‍സിഎ, സംസ്ഥാന പ്രസിഡന്റ് അഡ്വ: ഷെറി ജെ തോമസിന്റെ നേതൃത്വത്തില്‍ വളരെ ശക്തമായ പ്രവര്‍ത്തനമാണ് കഴിഞ്ഞ ഒരുവര്‍ഷം നടത്തിയത്.
എല്ലാ മാസവും, മാസത്തിന്റെ ഒന്നാമത്തെയും, മൂന്നാമത്തെയും വെള്ളളിയാഴ്ചകളില്‍ കേരള ലാറ്റിന്‍ കത്തോലിക്ക സംഘടനയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നു. എല്ലാ മാസവും മാസത്തിന്റെ രണ്ടാമത്തെ വെള്ളിയാഴ്ച കെഎല്‍സിഎ-യുടെ സംസ്ഥാന എക്‌സിക്യൂട്ടീവും, യോഗം ചേരുന്നു. മൂന്ന് മാസത്തില്‍ ഒരിയ്ക്കല്‍ കെഎല്‍സിഎ സംസ്ഥാന മാനേജിങ്ങ് കൗണ്‍സില്‍ യോഗം കെഎല്‍സിഎ സംസ്ഥാന സെക്രട്ടേറിയറ്റും, എക്‌സിക്യൂട്ടീവും രാത്രി 08.30 ന് ഓണ്‍ലൈനില്‍ ആണ് യോഗം ചേരുന്നത്.
എറണാകുളത്ത് പാലാരിവട്ടം പി.ഒ.സി-യില്‍ വച്ച് കെഎല്‍സിഎ-യുടെ 53-ാമത് സംസ്ഥാനജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചു.
53-ാമത് ജനറല്‍ കൗണ്‍സിലിന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ: ടെറി ജെ തോമസ് അദ്ധ്യക്ഷത വഹിച്ചു. കേരള സര്‍ക്കാരിന്റെ ബഹു: വ്യവസായ വകുപ്പ് മനത്രി ശ്രീ. പി.രാജീവ് ജനറല്‍ കൗണ്‍സില്‍ ഉത്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റൈറ്റ് റവ: ഡോ. ആന്റണി വാലുങ്കല്‍ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി. കെഎല്‍സിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി. കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. ബിജു ജോസി മുന്‍പ്രവര്‍ത്തന വരഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ ശ്രീ രതീഷ് ആന്റണി മുന്‍ സാമ്പത്തിക വര്‍ഷത്തെ വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഫാ. തോമസ് തറയില്‍, കെആര്‍എല്‍സിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. പാ. ഡോ. ജിജു അറക്കത്തറ. കെഎല്‍സിഎ-യുടെ ആദ്ധ്യാത്മിക ഉപദേഷ്ടാവ് റവ. മോണ്‍. ജോസ് നവാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
മുന്നോട്ടുള്ള പ്രയാണത്തിന്റെ ഭാഗമായി സമ്മേളനത്തില്‍ 10 പ്രമേയങ്ങള്‍ അവതരിപ്പിച്ചു, ചര്‍ച്ച ചെയ്തു പാസ്സാക്കി. 12 രൂപതാ സമിതികളും മുന്‍വരഷത്തെ രൂപതാ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
2026 ജനുവരി 4-ാം തീയതി ഞായറാഴ്ച അടുത്ത സംസ്ഥാന ജനറല്‍ കൗണ്‍സില്‍ നടത്തുവാന്‍ തീരുമാനിച്ചു.
കെഎല്‍സിഎ കണ്ണൂര്‍ രൂപതയുടെ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ 2025 മാര്‍ച്ച് മുസം 9-ാം തീയതി ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2 മണിയ്ക്ക് തലശ്ശേരി ചാലില്‍ സെന്റ് പീറ്റേഴ്‌സ് പള്ളി ഹാളില്‍ വച്ച് നടന്നു. കെഎല്‍സിഎ കണ്ണൂര്‍ രൂപതാ പ്രസിഡന്റ് ശ്രീ. ഗോഡ്‌സണ്‍ ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു. അഭിവന്ദ്യ കണ്ണൂര്‍ രൂപതാ മെത്രാന്‍ റൈറ്റ് റവ. ഡോ. അലക്‌സ് വടക്കുംതല പിതാവ് യോഗം ഉത്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ശ്രീ. രതീഷ് ആന്റണി മുഖ്യപ്രഭാഷണം നടത്തി.. മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കെഎല്‍സിഎ എന്നിവര്‍ രൂപത ജനറല്‍ സെക്രട്ടറി ശ്രീ ശ്രീജന്‍ ഫ്രാന്‍സീസ് അവതരിപ്പിച്ചു. മുന്‍ സാമ്പത്തികവരഷത്തെ വരവ്-ചെലവ് കണക്ക് കെഎല്‍സിഎ രൂപത ട്രഷറര്‍ ശ്രീ. കെ.എല്‍.സി.എ രൂപത ട്രഷറര്‍ ശ്രീ. കെ.ആര്‍. ക്രിസ്റ്റഫര്‍ കല്ലറയ്ക്കല്‍ അവതരിപ്പിച്ചു.
കെഎല്‍സിഎ കോഴിക്കൊട് രൂപതയുടെ ആഭിമുഖ്യത്തില്‍ കെഎല്‍സിഎ മുന്‍ രൂപതാ പ്രസിഡന്റും, സംസ്ഥാന സെക്രട്ടറിയുമായിരുന്ന ശ്രീ. ജോണി മുല്ലശ്ശേരിയുടെ അനുസ്മരണയോഗം നടത്തി. 2025 മാര്‍ച്ച് 15 ശനിയാഴ്ച കോഴിക്കോട് കേസരി മെമ്മോറിയല്‍ ഹാളില്‍ വച്ചാണ് യോഗം നടന്നത്.
കെഎല്‍സിഎ കോഴിക്കോട് രൂപതാ പ്രസിഡന്റ് ശ്രീ. ബിനു എഡ്വേര്‍ഡ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കെഎല്‍സിഎ കോട്ടപ്പുറം രൂപതാ പ്രസിഡന്റ് ആയിരുന്ന ശ്രീ. അലക്‌സ് താളുപാടത്ത് അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു. കെഎല്‍സിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. നൈജു അറയ്ക്കല്‍, മുഖ്യപ്രഭാഷണം നടത്തി. കെഎല്‍സിഎ കോഴിക്കോട് നിന്നുള്ള സംസ്ഥാന മാനേജിങ്ങ് കമ്മിറ്റി അംഗം ശ്രീ. പ്രകാശ് പീറ്റര്‍ സംസാരിച്ചു.
യോഗത്തില്‍ കെഎല്‍സിഎ കോഴിക്കോട് രൂപതാ ജനറല്‍ സെക്രട്ടറി ശ്രീ. കെ.വൈ. ജോര്‍ജ് സ്വാഗതവും, കെഎല്‍സിഎ കോഴിക്കോട് രൂപതാ ട്രഷറര്‍ ശ്രീ. ഫ്‌ളോറ മെന്റേണ്‍സാ നന്ദിയും പറഞ്ഞു.
12 രൂപതകളിലും രൂപതാതലത്തിലും, യൂണിറ്റ് തലത്തിലും, നടന്ന കെഎല്‍സിഎ-യുടെ സ്താപിതദിന ആഘോഷം പതാക ഉയര്‍ത്തി മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് മാര്‍ച്ച് 26-ന് കൊണ്ടാടി.
കെഎല്‍സിഎ സുല്‍ത്താന്‍പേട്ട് രൂപതയില്‍ വച്ച് നടന്ന സ്ഥാപിതദിന ആഘോഷങ്ങള്‍ ദിവ്യബലിയോടെ ആരംഭിച്ചു. ദിവ്യബലിയ്ക്ക് സുല്‍ത്താന്‍പേട്ട് വികാരി ജനറല്‍ മോണ്‍. മരിയ ജോസഫ് അച്ചന്‍ നേതൃത്വം നല്‍കി. ദിവ്യബലിയ്ക്ക് ശേഷം അഭിവന്ദ്യ സുല്‍ത്താന്‍പേട്ട് രൂപത മെത്രാന്‍ റൈറ്റ് റവ: ഡോ. പീറ്റര്‍ അബീര്‍ അന്തോനിസ്വാമി പിതാവ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന യോഗം പിതാവ് ഉത്ഘാടനം ചെയ്തു. കെഎല്‍സിഎ രൂപതാ പ്രസിഡന്റ് ശ്രീ. ജോണ്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. ബിജു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കെഎല്‍സിഎ രൂപതാ ഡയറക്ടര്‍ റവ; ഫാന്ന ജോസ് മെജോ ആശംസകള്‍ അര്‍പ്പിച്ചു. കെഎല്‍സിഎ രൂപതാ ജനറല്‍ സെക്രട്ടറി ശ്രീ. ബാബുപോള്‍ സ്വാഗതവും, ട്രഷറര്‍ ശ്രീ. മാര്‍ട്ടിന്‍ ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.
കെഎല്‍സിഎ വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ 2025 മെയ് മാസം 18-#ാ#ം തീയതി ഞായറാഴ്ച വൈകുന്നേരം 04.30 ന് കെഎല്‍സിഎ എറണാകുളം ജില്ലാ സമ്മേളനം നടത്തി.
കെഎല്‍സിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ. പോള്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സര്‍ക്കാരിന്റെ ബഹു: വ്യവസായവകുപ്പ് മന്ത്രി ശ്രീ. പി രാജീവ് ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ റൈറ്റ് റവ:ഡോ. ആന്റണി വാലുങ്കല്‍ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ: ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി.
വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍ മാത്യു ഇലഞ്ഞിമിറ്റം, അല്‍മായ കമ്മീഷന്‍ വരാപ്പുഴ അതിരൂപത അസോസ്‌സിയേഷന്‍ ഡയറക്ടര്‍ ശ്രീ. ഷാജി ജോര്‍ജ് , കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. ബിജു ജോസി, ബി.സി.സി ഡയറക്ടര്‍ റവ. ഫാ. യേശുദാസ് പഴമ്പിള്ളി, കെഎല്‍സിസിഎ രൂപത ഡയറക്ടര്‍ റവ.ഫാ. മാര്‍ട്ടിന്‍ തൈപറമ്പില്‍, കെഎല്‍സിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ജസ്റ്റിന്‍ കരിപ്പാട്ട്, കെഎല്‍സിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ് ശ്രീ. അനില്‍ കുന്നത്തൂര്‍, കെഎല്‍സിഎ കൊച്ചിരൂപത ട്രഷറര്‍ ശ്രീ. ജോബ് പുളിക്കില്‍, കെഎല്‍സിഎ വരാപ്പുഴ അതിരൂപത ട്രഷറര്‍ ശ്രീ. എന്‍. ജെ. പൗലോസ്, വൈസ് പ്രസിഡന്റ് ശ്രീ. ബാബു ആന്റണി, എന്നിവര്‍ പ്രസംഗിച്ചു. കെഎല്‍സിഎ വരാപ്പുഴ അതിരൂപത ജനറല്‍ സെക്രട്ടറി ശ്രീ. റോയി പാളയത്തില്‍ സ്വാഗതവും, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ശ്രീ. റോയി ഡിക്കൂഞ്ഞ നന്ദിയും പറഞ്ഞു.
കെഎല്‍സിഎ കോട്ടപ്പുറം രൂപതയുടെ ആഭിമുഖ്യത്തില്‍ ഒഡീഷ്യയില്‍ രണ്ട് ഒസിഡി വൈദീകരായ റവ. ഫാ. ലീനസിനെയും, റവ. ഫാ. സിവിനെയും അക്രമിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും, കൊള്ളയടിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കോട്ടപ്പുറം കീഴ്ത്തളിയില്‍ വച്ച് പ്രതിഷേധസംഗമം നടത്തി.
കെഎല്‍സിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ് ശ്രീ. അനില്‍ കുന്നത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറല്‍ വെരി റവ മോണ്‍ റോക്കി റോബിന്‍ പ്രതിഷേധസംഗമം ഉത്ഗാടനം ചെയ്തു.
കെഎല്‍സിഎ സംസ്ഥാന നേതാവ് ശ്രീ. ജോയി ഗോതുരുത്ത്, കെഎല്‍സിഎ സംസ്താന സെക്രട്ടറി ശ്രീമതി. ഷൈജ ആന്റണി, രൂപത സെക്രട്ടറി ശ്രീ. ജോണ്‍സണ്‍ വാളൂര്‍, കെഎല്‍സിഎ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ഇ.ഡി. ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു. കെഎല്‍സിഎ രൂപക ജനറല്‍ സെക്രട്ടറി ശ്രീ. ജോണ്‍സണ്‍ ഡൊമിനിക്ക് സ്വാഗതവും, രൂപത ട്രഷറര്‍ ശ്രീ. സേവ്യര്‍ പടിയില്‍ നന്ദിയും പറഞ്ഞു.
കെഎല്‍സിഎ കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ കേരള തീരത്ത് കപ്പല്‍ അപകടം മൂലം ഉണ്ടാകുന്ന പരിസ്തിക ആഘാതം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിടണമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടായ നഷ്ടത്തില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് തോപ്പുംപടി ബി.ഒ.ടി. പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് ശ്രദ്ധക്ഷിയ്ക്കല്‍ സമരം നടത്തി.
കെഎല്‍സിഎ കൊച്ചി രൂപത പ്രസിഡന്റ് ശ്രീ. പൈലി ആലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെഎല്‍സിഎ സംസ്ഥാപ പ്രസിഡന്റ് അഡ്വ: ഷെറി ജെ തോമസ് യോഗം ഉത്ഘാടനം ചെയ്തു.
കെഎല്‍സിഎ കൊച്ചി അതിരൂപത ഡയറക്ടര്‍ റവ. ഫാ. ആന്റണി കുഴിവേലി, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി , സംസ്ഥാന ഫോറം കണ്‍വീനര്‍ ശ്രീ. ടി.എ. ഡാല്‍ഫിന്‍, കെസിഎഫ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി സിന്ധു ജസ്റ്റസ്, രൂപത സെക്രട്ടറി ശ്രീമതി ജെസി കണ്ടനാംപറമ്പില്‍, മീഡിയ ഫോറം കണ്‍വീനര്‍ വിന്‍സ് പെരിഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
കെഎല്‍സിഎ കൊച്ചി രൂപത ട്രഷറര്‍ ശ്രീ ജോബ് പുളിയ്ക്കന്‍ സ്വാഗതം ആശംസിച്ചു.
കെഎല്‍സിഎ ആലപ്പുഴ രൂപതയുടെ ആഭിമുഖ്യത്തില്‍ തോപ്പുംപടി ബി.ഒ.ടി. പാലത്തിനുസമീപം ഉപവാസസമരം നടത്തിയ വൈദീകര്‍ക്കും, സമുദായ വക്താവ് ശ്രീ. ജോസഫ് ജൂഡിനും, എതിരെ കള്ളക്കെസെടുത്ത് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും, കേസ് പിന്‍വലിക്കണമെന്നും, കടലാക്രമണത്തില്‍ സ്ഥലവും, വീടും, നഷ്ടപ്പെടുന്ന പുന്നപ്ര തീരത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും, തീരം സംരക്ഷിക്കാന്‍ നിലവിലുള്ള കടല്‍ഭിത്തി പുനരുദ്ധരിക്കണമെന്നും ആവശ്യപ്പെട്ട് കെഎല്‍സിഎ ആലപ്പുഴ രൂപതകമ്മറ്റി കളക്ടറേറ്റ് പടിയ്ക്കല്‍ പ്രതിഷേധസംഗമവും, ധര്‍ണ്ണയും നടത്തി.
കെഎല്‍സിഎ ആലപ്പുഴ രൂപതാപ്രസിഡന്റ് ശ്രീ. പി.ജി. ജോണ്‍ ബ്രിട്ടോ അദ്ധ്യക്ഷത വഹിച്ചു. കെഎല്‍സിഎ സംസ്താന ജനറല്‍ സെക്രട്ടറി ശ്രീ. ബിജു ജോസി ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശ്രീ. സാബു വി തോമസ്, കെഎല്‍സിഎ ഡയറക്ടര്‍ റവ.ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍, ബൈജു അരശര്‍ക്കടവില്‍, സാന്‍സിലാവൂസ് പുന്നയ്ക്കല്‍, തങ്കച്ചന്‍ …….., സോഫി രാജു, എന്നിവര്‍ പ്രസംഗിച്ചു. കെഎല്‍സിഎ രൂപത സെക്രട്ടറി സന്തോഷ് കൊടിയനാട്ട് സ്വാഗതവും, ട്രഷറര്‍ ശ്രീ. തങ്കച്ചന്‍ തെക്കേപാലയ്ക്കല്‍ നന്ദിയും പറഞ്ഞു.
കെഎല്‍സിഎ കൊല്ലം രൂപതയുടെ നേതൃത്വത്തില്‍ കടല്‍മണല്‍ ഖനനത്തിനെതിരെ തീരദേശയാത്ര നടത്തി. കെഎല്‍സിഎ കൊല്ലം രൂപത പ്രസിഡന്റ് ശ്രീ. ലെസ്റ്റര്‍ കാര്‍ഡോസ് ഓഥ ത്യാപ്റ്റനായി നടത്തിയ യാത്ര കൊല്ലം അഴീയ്ക്കല്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി അങ്കണത്തില്‍ കെഎല്‍സിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ജോസഫ്കുട്ടി കടവില്‍ ഉത്ഘാടനം ചെയ്തു.
കൊല്ലം തീരദേശത്തിലൂടെ കടന്നുപോയ തീരദേശയാത്രയ്ക്ക് വിവിധ ഇടവകകളില്‍ സ്വീകരണം നല്‍കി. ചരിത്ര പ്രസിദ്ധമായ പോര്‍ട്ട് കൊല്ലം തീരത്ത് സമാപിച്ച തീരദേശയാത്ര പരിപാടിയ്ക്ക് ശേഷം നടന്ന സമാപനസമ്മേളനം കൊല്ലം രൂപതത ബി.സി.സി ഡയറക്ടര്‍ റവ.ഫാ. ജോസ് സെബാസ്റ്റ്യന്‍ ഉത്ഘാടനം ചെയ്തു. കെഎല്‍സിഎ കൊല്ലം രൂപത ജനറല്‍ സെക്രട്ടറി ശ്രീ. ജാക്‌സണ്‍ ഫ്രാന്‍സീസ് സ്വാഗതവും, തീരദേശയാത്രയുടെ കണ്‍വീനര്‍ അഡ്വ: ഫ്രാന്‍സീസ് ജെ നെറ്റോ നന്ദിയും പറഞ്ഞു.
2025 ഓഗസ്റ്റ്, സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ കേരളത്തിലെ 12 രൂപതകളിലുംക്ക കെഎല്‍സിഎ സമുദായ സമ്പര്‍ക്കപരിപാടി 2025 സംഘടിപ്പിച്ചു.